Friday, February 1, 2019

"ധിയോ യോന: പ്രചോദയാത് "

കേരള വിദ്യാഭ്യാസ വേദിയുടെ ആഭിമുഖ്യത്തിൽ ഒരു പുതിയ ആശയസംവാദത്തിനു ഇവിടെ വേദി ഒരുങ്ങുകയാണ്. സമകാലിക കേരളത്തിൽ ദേശീയ ആഭിമുഖ്യമുള്ള ചിന്തകളെ വളർത്തിയെടുക്കുവാനുള്ള
അനിവാര്യമായ കടമ നമ്മളിൽ നിക്ഷിപ്തമാണ്. അതിനനുയോജ്യമായ ഈ വേദിയിൽ ക്രിയാത്മക ചർച്ചകളും, സംവാദങ്ങളും ആശയപ്രകടനങ്ങളും പ്രതീക്ഷിക്കുകയാണ്. നവഭാരത നിർമ്മിതിക്ക് സാംസ്‌കാരിക കേരളത്തിനു സംഭാവനയായി നമുക്ക് ഈ വേദിയെ മാറ്റിയെടുക്കേണ്ടതുണ്ട്.
കേരള വിദ്യാഭ്യാസ വേദിയിലേക്ക് എല്ലാവര്ക്കും സസ്നേഹം സ്വാഗതം ആശംസിച്ചുകൊണ്ട്
കെ  പ്രിൻറ്റു മഹാദേവ്
സംസ്ഥാന പ്രസിഡൻറ്റ്
എ.ബി.വി.പി, കേരളം  

2 comments: