Friday, February 1, 2019

"ധിയോ യോന: പ്രചോദയാത് "

കേരള വിദ്യാഭ്യാസ വേദിയുടെ ആഭിമുഖ്യത്തിൽ ഒരു പുതിയ ആശയസംവാദത്തിനു ഇവിടെ വേദി ഒരുങ്ങുകയാണ്. സമകാലിക കേരളത്തിൽ ദേശീയ ആഭിമുഖ്യമുള്ള ചിന്തകളെ വളർത്തിയെടുക്കുവാനുള്ള
അനിവാര്യമായ കടമ നമ്മളിൽ നിക്ഷിപ്തമാണ്. അതിനനുയോജ്യമായ ഈ വേദിയിൽ ക്രിയാത്മക ചർച്ചകളും, സംവാദങ്ങളും ആശയപ്രകടനങ്ങളും പ്രതീക്ഷിക്കുകയാണ്. നവഭാരത നിർമ്മിതിക്ക് സാംസ്‌കാരിക കേരളത്തിനു സംഭാവനയായി നമുക്ക് ഈ വേദിയെ മാറ്റിയെടുക്കേണ്ടതുണ്ട്.
കേരള വിദ്യാഭ്യാസ വേദിയിലേക്ക് എല്ലാവര്ക്കും സസ്നേഹം സ്വാഗതം ആശംസിച്ചുകൊണ്ട്
കെ  പ്രിൻറ്റു മഹാദേവ്
സംസ്ഥാന പ്രസിഡൻറ്റ്
എ.ബി.വി.പി, കേരളം  

Tuesday, January 29, 2019

സ്വാഗതം

നമസ്‌തെ,
കേരള എഡ്യൂക്കേഷണൽ ഫോറം ഫെബ്രുവരി  17 ന്  തൃശ്ശൂരിൽ  വെച്ചു  നടത്തുന്ന à la vérité 2019...
 സെമിനാറിലേക്കു ഏവരേയും സാദരം ക്ഷണിച്ചുകൊള്ളുന്നു ...